ദൃശ്യം തെലുങ്കിലെത്തുമ്പോഴും ജോര്‍ജ്ജുകുട്ടിയുടെ ഇളയമകളാകുന്നത് എസ്തേര്‍ തന്നെ.
ദൃശ്യം മലയാളത്തിലും മോഹന്‍ലാലിന്റെ മകളായത് ബാലതാരങ്ങളിലെ തിരക്കുള്ള താരമായ എസ്തേര്‍ ആയിരുന്നു. ചിത്രത്തിലെ എസ്തേറിന്റെ പ്രകടനം നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. തെലുങ്കില്‍ നായകനാകുന്നത് സൂപ്പര്‍താരം വെങ്കിടേഷാണ്. മലയാളത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മീനയാണ് തെലുങ്ക് ദൃശ്യത്തിലും നായികയാകുന്നത്. ആശാ ശരത് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നദിയാ മൊയ്തുവാണ്. മുന്‍കാല നടി ശ്രീപ്രിയ ആണ് സംവിധാനം.
ഓരോ പ്രധാനവാര്‍ത്തയും PePe Mediaയിലൂടെ അറിയാം. ഇന്നു തന്നെ അംഗമാകൂ.
- ഞങ്ങളുടെ Facebook Page
- ഞങ്ങളുടെ Youtube Channel

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ