(02/മാർച്ച്/2014)
മോഹൻലാലിൻ വേണ്ടി Vox Software Solutions ആണ് ആന്‍ഡ്രോയിഡ് അപ്ലിക്കേഷൻ നിര്മിച്ച് നല്കിയത്. ഇന്ന് രാവിലെ ആണ്‍ അപ്ലിക്കേഷൻ പ്ലേ സ്റൊരിൽ ലഭ്യമായത് . ഇന്ന് വയ്കുന്നേരം തൻറെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ ഈ വാർത്ത സ്ഥിധീകരിക്കുകയായിരുന്നു.
മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളുടെ ലിസ്റ്റ്, റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രങ്ങള്‍, മറ്റ് അണിയറപ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍. ട്രയിലര്‍, വിഡിയോ എന്നിവയും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാലിന്റെ ബ്ലോഗ്, ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള ഫോട്ടോ ഗ്യാലറി, മോഹന്‍ലാലിന്റെ കൈവശമുള്ള അപൂര്‍വ്വ കരകൌശല വസ്തുക്കളുടെ ചിത്രങ്ങള്‍ തുടങ്ങിയവയാണ് ആപ്ലിക്കേഷന്റെ സവിശേഷതകള്‍. കൂടാതെ നിങ്ങളുടെ ആശയങ്ങള്‍ മോഹന്‍ലാലുമായി പങ്കുവയ്ക്കുന്നതിനും അവസരമുണ്ട്.
മോഹൻലാലിൻറെ ഒഫീഷ്യൽ Android അപ്ലിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു
ഓരോ പ്രധാനവാര്‍ത്തയും PePe Mediaയിലൂടെ അറിയാം. ഇന്നു തന്നെ അംഗമാകൂ.
- ഞങ്ങളുടെ Facebook Page
- ഞങ്ങളുടെ Youtube Channel

ha ha
മറുപടിഇല്ലാതാക്കൂ