ജനപ്രിയ പോസ്റ്റുകള്‍‌

2014 മാർച്ച് 8, ശനിയാഴ്‌ച

പക്രു ബച്ചനായി

പക്രു ബച്ചനായി





അഭിനയത്തോടൊപ്പം ബിഗ് ബിയുടെ ഉയരവും പ്രശസ്തമാണ്. പൊക്കമില്ലാത്ത ബച്ചനെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ.. ദിലീപ് നായകനായ റിംഗ് മാസ്റ്ററിലാണ് കൊച്ചു ബച്ചന്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. പൊക്കമില്ലായ്മയിലൂടെ നമ്മെ വിസ്മയിപ്പിച്ച ഉണ്ട പക്രു എന്ന അജയനാണ് യ ചിത്രങ്ങളുടെ തിരക്കിലും ദിലീപിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പക്രു. നേരത്തെ കുട്ടീം കോലും എന്ന ചിത്രം പക്രു സംവിധാനം ചെയ്തിരുന്നു.  
ബിഗ് ബിയുടെ അതേ വേഷത്തില്‍ വീണ്ടും അതിശയിപ്പിക്കാന്‍ പോകുന്നത്. അമിതാഭ് ബച്ചനെപ്പോലെ നരച്ച ബുള്‍ഗാന്‍ താടിയും ഹെയര്‍ സ്റ്റൈലുമൊക്കെയായി തനി ബച്ചന്‍ ലുക്കിലാണ് പക്രുവിന്റെ റിംഗ് മാസ്റ്ററിലെ ഗെറ്റപ്പ്. തുടങ്ങിപോളിടെക്നിക് 
ദിലീപ് സര്‍ക്കസിലെ നായ പരിശീലകന്റെ വേഷത്തിലെത്തുന്ന റിംഗ് മാസ്റ്ററിന്റെ സംവിധാനം റാഫിയാണ്. കീര്‍ത്തി സുരേഷ് കുമാറാണ് നായിക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ